mythen
-
Kerala
ആറ്റുകാലമ്മയുടെ പൊങ്കാല കട്ടകൊണ്ട് കഴിഞ്ഞ വർഷം വീടായത് സൈനബയ്ക്ക് ഉൾപ്പടെ 17 കുടുംബങ്ങള്‍ക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാന്‍ ഭക്തര്‍ ഉപയോഗിച്ച ഇഷ്ടിക കട്ടകള്‍ കോര്പ്പറേഷന് ശേഖരിക്കാന്‍ തീരുമാനിച്ച നടപടി കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രത്യേക സ്ക്വാഡിനെ ഉപയോഗിച്ച് ശേഖരിക്കുന്ന…
Read More » -
Kerala
ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല; മലപ്പുറം മുന്നിൽ
മലപ്പുറം: ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല.സംസ്ഥാനത്ത് മലപ്പുറമാണ് ഇക്കാര്യത്തിൽ മുന്നിൽ. കഴിഞ്ഞദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചത് ചര്‍ച്ചയാകവെയാണ്…
Read More » -
India
ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍
ഗാന്ധിനഗർ: ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍.കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല…
Read More » -
Kerala
സ്കൂൾ വിദ്യാഭ്യാസം: രാജ്യത്ത് കേരളം ഒന്നാമത്; ഗുജറാത്തിനേയും യുപിയേയും പരിഹസിച്ച് തോമസ് ഐസക്
ന്യൂഡൽഹി: സ്കൂളുകളില്‍ വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുപുസ്തകവും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം…
Read More » -
Kerala
ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നാണോ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നത് : ബിനോയ് വിശ്വം
കൽപ്പറ്റ : ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നാണോ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കല്പറ്റയില്…
Read More » -
Kerala
ബിജെപിയെ തോൽപ്പിക്കണം; ഇൻഡ്യ മുന്നണി നേതാക്കളുടെ മത്സരം വയനാട്ടിലും !!
വയനാട്: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐഎം ശക്തികേന്ദ്രങ്ങള്‍ കടപുഴക്കിയത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമായിരുന്നു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും അന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചത് രാഹുല്‍…
Read More » -
Kerala
തൃശൂരില്‍ ആര് വിജയിക്കും?; സര്‍വ്വേ പറയുന്നത് ഇങ്ങനെ
കേരളത്തിൽ എന്നല്ല, ഇത്തവണ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്ന ഒരു ലോക്സഭ മണ്ഡലമാണ് തൃശൂർ.സാക്ഷാൽ നരേന്ദ്രമോദി തന്നെ ഒന്നിലേറെ തവണ, അതും മാസങ്ങൾക്ക് മുൻപ്…
Read More » -
Kerala
ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
പാലക്കാട്: ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം.കരിമ്ബ തിരുത്തിപ്പള്ളിയാലില്‍ മോഹനന് (50), മകള്‍ വർഷ (22) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് കരിമ്ബ മാച്ചാം തോട്…
Read More » -
Kerala
ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
പത്തനംതിട്ട: തിരുവല്ലയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.കുട്ടിയെ കാണാനില്ലെന്നു…
Read More »
