mythen
-
Kerala
പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്
കോട്ടയം: പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്.മലമേല്‍ക്കാവ് സ്വദേശി രാമകൃഷ്ണൻ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11.30…
Read More » -
Kerala
വ്യാജ സര്‍ട്ടിഫിക്കറ്റ്:പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ്:പരാതിയുമായി വിദ്യാര്‍ത്ഥികള്‍
തൃശൂരില്‍ പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ് നടത്തിയ അക്കാദമിക്കെതിരെ പരാതിയുമായി വിദ്യാർത്ഥികള്‍. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും വ്യാജ…
Read More » -
NEWS
കുട്ടി ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ പിടിയില്‍; രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസ്
കാസർകോട്: ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന് രക്ഷാകർത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന…
Read More » -
India
യേശുവിൻ്റെ പ്രതിമകള്‍ നീക്കം ചെയ്യണം; അസമിലെ ക്രിസ്ത്യൻ സ്കൂളുകള്‍ക്കെതിരെ ഹിന്ദു തീവ്രവാദ സംഘടനകള്‍
ഗുവാഹത്തി: യേശുവിൻ്റെ പ്രതിമകള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ അസമിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകള്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും…
Read More » -
India
ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം : തമിഴ്നാട് ബി.ജെ.പി അധ്യക്ഷനെതിരായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി : ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമൊന്നുമില്ലെന്ന്,…
Read More » -
Kerala
മരുന്ന് വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; തൃശൂരില്‍ മെഡിക്കല്‍ റെപ്രസെന്റീവ് പിടിയില്‍
തൃശൂർ: മരുന്ന് വില്പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസെന്റേറ്റീവ് പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന് (24)നെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍…
Read More » -
India
പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി: ബിജെപി നേതാവിന്റെ മകന് പിടിയില്‍
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കേസില്‍ ബിജെപി നേതാവിന്റെ മകന് അടക്കം പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ജി…
Read More » -
India
കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ രണ്ടു വിദ്യാർഥിനികൾ മരിച്ചു
സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ട് വിദ്യാർഥിനികള്‍ മുങ്ങിമരിച്ചു. നാഗർകോവിലിലാണ് സംഭവം. മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ – മീന ദമ്ബതികളുടെ മകള്‍ സജിത(13), മെലേശങ്കരൻകുഴിയിലെ രത്നകുമാറിന്റെ…
Read More » -
Kerala
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും…
Read More » -
Kerala
മോദിയ്ക്ക് പ്രശംസ, സിപിഐഎമ്മിന് വിമർശനം; താൻ ആർ എസ് പിയായി തന്നെ തുടരും: എൻ കെ പ്രേമചന്ദ്രൻ എംപി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അവലോകനം ചെയ്യുമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പദ്ധതികള്‍…
Read More »