mythen
-
India
ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ
ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പൊലീസ് ഇൻസ്പെക്ടറെ സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ്…
Read More » -
Kerala
വനിതാ ദിനത്തിലെ ഏറ്റവും നല്ല മാതൃക പത്മജ: ഹരീഷ് പേരടി
കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലെത്തിയ പത്മജക്ക് ആശംസ അറിയിച്ച് നടൻ ഹരീഷ് പേരടി. വനിതാ ദിനത്തില്‍ പത്മജയേക്കാള്‍ നല്ല മാതൃകയില്ലെന്നും. രാഷ്ട്രീയമായി വിയോജിച്ചാലും ഇതാണ് ഏറ്റവും നല്ല മാതൃകയെന്നും…
Read More » -
Kerala
തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്തിനെന്ന് ഹൈക്കോടതി;ഇ.ഡിക്ക് വിമർശനം
കൊച്ചി: കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ച വിഷയത്തില്‍ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസയച്ചത് എന്തിനാണെന്ന് അറിയിക്കണമെന്ന് ഇ.ഡി.യോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സമൻസിന്റെ സാധുത ഇരുകക്ഷികളുടെയും വാദംകേട്ടശേഷം തീരുമാനിക്കുമെന്ന്…
Read More » -
Kerala
ഗുരുവായൂരില്‍ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാർ: ടി. രാമകൃഷ്ണൻ
തൃശ്ശൂർ: ഗുരുവായൂരില്‍ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും അവർ പത്മജ മുഖേന സ്മൃതിമണ്ഡപത്തില്‍ എത്തുകയാണെങ്കില്‍ നല്ലതാണെന്നും കോണ്‍ഗ്രസ് നേതാവ് തേറമ്ബില്‍ രാമകൃഷ്ണൻ. അത് കാലത്തിന്റെ കണക്കുകൂട്ടലാണെന്നും…
Read More » -
Kerala
80 ലക്ഷത്തിന്റെ കാരുണ്യ പ്ലസ് ആക്രി പെറുക്കുകാരന്
ആലപ്പുഴ: ആക്രി പെറുക്കുന്നതിനിടെ എടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തില്‍ തകഴി സ്വദേശി സഹദേവൻ. കേരള ഭാഗ്യക്കുറി വകുപ്പ് ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് KN…
Read More » -
Kerala
ശബരി എക്സ്പ്രസിലെ സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി; പരാതിയില്‍ നടപടിയില്ല
കൊല്ലം: ശബരി എക്സ്പ്രസില്‍ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക്…
Read More » -
Kerala
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് ഭർത്താവ് അറസ്റ്റിൽ
കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ…
Read More » -
Kerala
ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റില്‍
തൃശൂർ: ട്രെയിനില്‍വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ അറസ്റ്റില്‍. പട്ടാമ്ബി ഗവ. സംസ്കൃത കോളേജിലെ അസി.പ്രൊഫസറായ തിരുവനന്തപുരം തേമ്ബമുട്ടം ബാലരാമപുരം സുദർശനം വീട്ടില്‍ പ്രമോദ് കുമാർ…
Read More » -
Kerala
തൃശൂരില്‍ മുരളീധരനായി ചുവരെഴുതി പ്രതാപൻ
തൃശൂർ: സ്ഥാനാർത്ഥി നിർണയം അപ്രതീക്ഷിതമായി മാറിമറിഞ്ഞതോടെ തൃശൂരില്‍ കെ മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം പി ടി എന്‍ പ്രതാപന്. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്…
Read More » -
Kerala
മഴ പ്രവചനം ശരിയായി; പത്തനംതിട്ടയിൽ തകർപ്പൻ മഴ !!
പത്തനംതിട്ട: കൊടും ചൂടിനാശ്വാസവുമായി ഇന്നലെ വൈകിട്ട് ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും മഴ ലഭിച്ചു. ചിറ്റാർ, സീതത്തോട്,വൈയ്യാറ്റുപുഴ, ആങ്ങമൂഴി തുടങ്ങിയ കിഴക്കൻ മേഖലകളിൽ തകർപ്പൻ മഴയാണ് ലഭിച്ചത്. അതേസമയം…
Read More »