mythen
-
Kerala
നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിക്കും; സ്ഥാനാർത്ഥികൾ ഇവർ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം, എറണാകുളം,ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ…
Read More » -
NEWS
ജൂൺ ഒന്നുമുതൽ ബഹ്റൈൻ -കൊച്ചി ഇൻഡിഗോ സര്‍വിസ്
മനാമ: ബഹ്റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും. മനാമയിൽ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന്…
Read More » -
Kerala
പത്തനംതിട്ടയിലും കാട്ടാന ആക്രമം; ഒരാൾ കൊല്ലപ്പെട്ടു.
പത്തനംതിട്ട: കോന്നിയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു.തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ്…
Read More » -
Kerala
ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകർന്ന് രണ്ട് മരണം, ഒരാളുടെ നില ഗുരുതരം
ന്യൂഡൽഹി: കിഴക്കൻ ഡല്‍ഹിയിലെ സിലംപൂരിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിലംപൂരിന് സമീപം വെല്‍ക്കം കോളനിയിലെ കബീർ നഗറില്‍ ഇന്നലെ…
Read More » -
India
എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് ആർബിഐ
ന്യൂഡൽഹി: എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർബിഐയുടെ നിര്‍ദേശം. നടപ്പ് സാമ്ബത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. 2023, 2024…
Read More » -
Kerala
റോബിൻ ബസിനെ സിനിമയിലെടുക്കാൻ ഷാജി കൈലാസ്
തിരുവനന്തപുരം: സർക്കാരിനോടും എംവിഡിയോടും നിരന്തരം പൊരുതി വാർത്തകളില്‍ നിറഞ്ഞ റോബിൻ ബസിന്റെയും നടത്തിപ്പുകാരൻ ഗിരീഷിന്റെയും കഥ സിനിമയാകുന്നു. കഴിഞ്ഞ ഒരു വർഷമായി സജീവ ചർച്ചയിലിരിക്കുന്ന സംഭവം വെള്ളിത്തിരയില്‍…
Read More » -
Sports
ദേശീയ ഓപണ്‍ ജംപ്സ്: കേരളത്തിന് നാലു സ്വര്‍ണം
ബംഗളൂരു: മൂന്നാമത് ദേശീയ ഓപണ്‍ ജംപ്സ് മത്സരത്തില്‍ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം. കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ…
Read More » -
NEWS
ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത
ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത.തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’…
Read More » -
India
ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം
സേലം: തമിഴ്നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്ബില്‍ മണിയപ്പന്റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍…
Read More » -
Sports
കാലിക്കറ്റ് ഹീറോസ്-ഡല്‍ഹി തൂഫാന്‍സ് ഫൈനല്‍ ഇന്ന്
ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണിന്റെ കലാശക്കളിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്സുമായി ഏറ്റുമുട്ടും. വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍…
Read More »