NEWSPravasi

ജൂൺ ഒന്നുമുതൽ ബഹ്‌റൈൻ -കൊച്ചി ഇൻഡിഗോ സര്‍വിസ്

മനാമ: ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും.
 മനാമയിൽ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയില്‍ എത്തും.കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് മനാമയിൽ എത്തിച്ചേരും.

Back to top button
error: