KeralaNEWS

ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ടർഫില്‍ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.
പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണ(17) യാണ് മരിച്ചത്.

രാവിലെ എട്ട് മണിക്കാണ് സംഭവം.കടപ്പാട്ടൂർ കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

Back to top button
error: