Breaking NewsKeralaLead NewsNEWS

റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് പാൽ കൊടുക്കുന്നതിനിടെ ബോധക്ഷയം, ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വച്ച് മുലപ്പാൽ കൊടുക്കുന്നതിനിടെ ശ്വാസനാളത്തിൽ മുലപ്പാൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്.

പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് കുട്ടിയുടെ തൊണ്ടയിൽ പാൽ കുടുങ്ങുകയായിരുന്നു. പാല് കൊടുത്ത ഉടൻതന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: