News Then
-
India
മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി; ഡിസ്ചാര്‍ജ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. കല്യാണ്‍-ഡോംബിവ്ലി പ്രദേശത്തെ 33-കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാഫലം നെഗറ്റീവായത്. ഇയാളോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍…
Read More » -
Kerala
രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങി; ഡോക്ടര്‍ അറസ്റ്റില്‍
തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് അറസ്റ്റിലായത്. കാല്‍മുട്ട്…
Read More » -
India
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍, വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും
ചെന്നൈ: കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. വെന്റിലേറ്ററില്‍ കഴിയുന്ന…
Read More » -
India
ഹെലികോപ്റ്റര്‍ അപകടം; പൊതുദർശനം തുടങ്ങി
കൂനൂര്‍: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍…
Read More » -
India
വിക്കി കൗശൽ- കത്രീന വിവാഹം ഇന്ന്; വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈമിന്
മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെ വിവാഹം ഇന്ന് രാജസ്ഥാനില്‍ നടക്കും. തിങ്കളാഴ്ച രാത്രിയാണ് മുംബൈയില്‍നിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. സവായ് മധോപുരിലെ ചൗത്…
Read More » -
India
സംവിധായകൻ എം.ത്യാഗരാജൻ മരിച്ചനിലയിൽ
ചെന്നൈ: തമിഴ് സിനിമാസംവിധായകന് എം. ത്യാഗരാജനെ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്തെ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം…
Read More » -
Kerala
സ്കൂട്ടറില്‍ കാളയിടിച്ചു; എഎസ്ഐയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: സ്കൂട്ടറില്‍ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോണ്‍സണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫിസിനു മുന്പിലായിരുന്നു…
Read More » -
Kerala
പണം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം 29-ന്
തൃശ്ശൂര്‍: പണമില്ലാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളുടെ വിവാഹം 29ന് നടക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂര്‍ത്തം. കയ്പമംഗലം…
Read More » -
Kerala
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച ആണ്…
Read More » -
Kerala
നവജാത ശിശു ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍
കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുഞ്ഞ്…
Read More »