News Then
-
Kerala
ലഹരി മരുന്നുമായി സിനിമാ, സീരിയൽ നടൻ അറസ്റ്റിൽ
കൽപറ്റ: ലഹരി മരുന്നുമായി സിനിമാ, സീരിയൽ നടൻ അറസ്റ്റിൽ. ആക്ഷൻ ഹീറോ ബിജു സിനിമയിലൂടെ ശ്രദ്ധേയനായ എറണാകുളം കടമക്കുടി സ്വദേശി പി.ജെ. ഡെൻസനാണ് അറസ്റ്റിലായിത്. 0.14 ഗ്രാം…
Read More » -
Kerala
എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗി മാളിലും റസ്റ്ററന്റുകളിലും പോയി; സമ്പര്‍ക്കപ്പട്ടിക വിപുലം
കൊച്ചി: എറണാകുളത്ത് ബുധനാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് റിപ്പോര്‍ട്ട്. ഹൈ റിസ്ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചു സ്വയം നിരീക്ഷണമായിരുന്നു…
Read More » -
Movie
ദുരൂഹത നിറച്ച് വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ട്രെയിലര്‍ പുറത്ത്
സംവിധായകന് വൈശാഖ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. അന്ന ബെന്നും റോഷന് മാത്യുവും പ്രധാന വേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദുരൂഹത നിറഞ്ഞ…
Read More » -
Kerala
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയമസഭാ മണ്ഡല നിരീക്ഷണ സംഘം: മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ…
Read More » -
India
തമിഴ്നാട്ടില്‍ ബാലവിവാഹം നടത്തിയതിന് 6 പേര് അറസ്റ്റില്‍
തഞ്ചാവൂര്‍: 17 വയസുള്ള ആണ്‍കുട്ടിയുടേയും 16 വയസുള്ള പെണ്‍കുട്ടിയുടേയും വിവാഹം നടത്തിയതിന് 6 പേര് അറസ്റ്റില്‍. വിവാഹത്തിന് മുന്‍കൈയ്യെടുത്ത രാജാ, അയ്യാവ്, രാമന്, ഗോപു, നാടിമുത്തു, കന്നിയന്‍…
Read More » -
Kerala
അടുത്ത 5 ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കക്ക് തെക്ക് ഭാഗത്തായി രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലത്താല്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലുമായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര…
Read More » -
Kerala
അംഗത്തെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കായി നടത്തിയ സമഗ്ര…
Read More » -
Kerala
ഒമിക്രോണ്‍; സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും,പ്രത്യേക വാക്സിനേഷന് യജ്ഞം
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി…
Read More » -
Kerala
സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുകയും യുവതികളുടെ ആത്മഹത്യകൾ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷിതബോധമുളവാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികൾ…
Read More » -
Kerala
ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ്റെ ഓണററി ഡോക്ടറേറ്റ് എൻ.എം ബാദുഷക്ക്
കൊച്ചി:∙ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതിൻ്റെ…
Read More »