News Then
-
NEWS
ആണ്‍സുഹൃത്തും വിദ്യാര്‍ത്ഥിനിയും മരിച്ചനിലയില്‍
പാലക്കാട്: ആണ്‍സുഹൃത്തും വിദ്യാര്‍ത്ഥിനിയും മരിച്ചനിലയില്‍. അപ്പുപ്പിള്ളയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ചെട്ടിക്കളം സ്വദേശിയായ ആണ്‍കുട്ടിയെയുമാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എലപ്പുള്ളി ചെട്ടിക്കളത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരെയും നാട്ടുകാര്‍ തൂങ്ങിയ…
Read More » -
NEWS
ധാര്‍മ്മിക ഏകപക്ഷീയമാകരുതെന്നും കേരളാ കോണ്‍ഗ്രസ്സ് വോട്ടുകൾ വാങ്ങി വിജയിച്ച കോൺഗ്രസുകാർ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും സണ്ണി തെക്കേടം
ജോസ് കെ.മാണി, എം.പി സ്ഥാനം രാജി വെയ്ക്കുവാന്‍ തീരുമാനിച്ചത് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണെന്നും ആ മാതൃക കോൺഗ്രസുകാരും തുടരണമെന്നും കേരളാ കോൺഗ്രസ് (ജോസ് കെ.മാണി ) ജില്ലാ…
Read More » -
NEWS
കാമുകിയെ തട്ടിക്കൊണ്ടുപോകാൻ വന്നു, പ്രാണനുമായി രക്ഷപെട്ടു
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയായ കാമുകിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു വിട്ടു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്താണ് സംഭവം…
Read More » -
NEWS
ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ വിഷയം, മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി പ്രമുഖർ
സ്ത്രീകൾക്കെതിരേ സൈബറിടത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രമുഖര്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിൻ്റെ സാഹിത്യ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നില്ക്കുന്ന സ്ത്രീകൾക്കെതിരേ അശ്ലീല…
Read More » -
NEWS
ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല; ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍…
Read More » -
NEWS
ജോസ് കെ മാണി ഇടത്തേക്ക്; പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട് വരച്ചത്
കേരളാ കോൺഗ്രസ് (ജോസ് കെ.മാണി വിഭാഗം) യു.ഡി.എഫ് ബന്ധം വിഛേദിച്ച് എൽ.ഡി.എഫിൽ ചേർന്നതിനെക്കുറിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂൺ.
Read More » -
NEWS
മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍…
Read More » -
NEWS
കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്-എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും.…
Read More » -
NEWS
വിജയകാന്തിന്റെയും ധനുഷിന്റെയും വസതിയില്‍ ബോംബ് ഭീഷണി
ചെന്നൈ: തമിഴ് നടന്മാരായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതിയില്‍ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഇരുവരുടെയും വീടുകളിലെത്തി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ധനുഷിന്റെ അഭിരാമപുരത്തെ…
Read More » -
NEWS
ഹത്രാസ് കേസില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തും
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കും. ഹാജരാകാന്‍ 3 പേര്‍ക്കും സിബിഐ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം സംഭവം…
Read More »