News Then
-
NEWS
ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതികേസില് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതക കേസ്: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ രംഗത്ത്. കേസന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » -
NEWS
കലൂര്‍ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം തുറന്നു
കൊച്ചിക്കാരുടെ ആരോഗ്യപരിപാലനത്തിനായി രണ്ടാമതൊരു ഓപ്പണ്‍ ജിം കൂടി തുറന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപമാണ് ആരോഗ്യവകുപ്പും ജി.സി.ഡി.എയും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി പുതിയ ജിം തുറന്നത്. രാവിലെ…
Read More » -
NEWS
ലൈഫ് മിഷന് പദ്ധതി; ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ലൈഫ് മിഷന് വടക്കാഞ്ചേരി ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്. കേസില്‍ വിജിലന്‍സ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. അതേസമയം, സ്വര്‍ണക്കടത്ത്…
Read More » -
NEWS
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരക്കോടതി മാറ്റണമെന്ന നടി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ നടിയുടേയും സര്‍ക്കാരിന്റെ…
Read More » -
NEWS
ബാബ കാ ദാബയുടെ പേരില്‍ തട്ടിപ്പോ? പരാതിയുമായി വൃദ്ധദമ്പതികള്‍
ന്യൂഡല്‍ഹി: കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് പൊട്ടിക്കരഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വൃദ്ധദമ്പതികളെ ആരും തന്നെ മറന്നുകാണില്ല. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍…
Read More » -
NEWS
നിഗൂഢതകൾ നിറച്ച് ‘നിഴല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ പ്രശസ്തരായ മുപ്പത്തിരണ്ട് സംവിധായകർ…
Read More » -
NEWS
24 മണിക്കൂറില്‍ 46,963 കോവിഡ് കേസുകള്‍
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ 46,963 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 81,84,082 ആയി ഉയര്‍ന്നു. 74,91,513…
Read More » -
NEWS
കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍
തൃശൂര്‍: കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍. തൃശ്ശൂര്‍ മുതവറ സ്വദേശി പി.എന്‍.ശ്രീനിവാസന് (58) ആണ് തൂങ്ങിമരിച്ചത്. പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ…
Read More » -
NEWS
രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം; രജനീകാന്ത് എസ്.ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: നടന് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന് കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പോയസ് ഗാര്‍ഡനിലെ വസതിയില്‍…
Read More »