News Then
-
LIFE
ശകുന്തളയായി സാമന്ത
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ശകുന്തളയായി വേഷമിടുന്നത് സാമന്തയാണ്. ചിത്രത്തിന്റെ മോഷ്ന് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു പാന്‍ ഇന്ത്യന്‍ സിനിമായി…
Read More » -
Lead News
ത്രികോണ പ്രണയം: ഒടുവില്‍ ബലി കൊടുക്കേണ്ടി വന്നത് കാമുകിയുടെ ജീവന്
പുതുവത്സരത്തില്‍ അന്ധേരിക്ക് സമീപം കെട്ടിടത്തില്‍ നിന്നും വീണു മരിച്ച പെണ്‍കുട്ടിയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്. കെട്ടിടത്തില്‍ നിന്നും വീണ ജാന്‍വിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് മനപ്പൂര്‍വ്വം തള്ളിയിട്ട്…
Read More » -
Lead News
അനുമതി ലഭിച്ച കൊവിഡ് വാക്സിനുകള്‍ ഇന്ത്യന്‍ നിര്‍മിതം; രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് അനുമതി നല്കിയ കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നത് ഓരോ പൗരനും അഭിമാനകരമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍…
Read More » -
NEWS
24 മണിക്കൂറിനിടെ 18,177 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,03,23,965 ആയി. 20,923 പേര് രോഗമുക്തരായി. കഴിഞ്ഞ 24…
Read More » -
Lead News
രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി
ന്യൂഡൽഹി∙ രാജ്യത്ത് കോവിഷീൽഡ് വാക്സിൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഉപാധികളോടെ…
Read More » -
Lead News
ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല: എ.കെ ബാലന്
കോവിഡ് പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന…
Read More » -
Lead News
ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന്…
Read More » -
Lead News
സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി വസ്ത്രം വലിച്ചുകീറി; സ്ത്രീ അറസ്റ്റില്‍
തൃശൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് പൊന്നാടത്ത് കൊച്ചുത്രേസ്യ (സിപ്സി, 48) യാണ് അറസ്റ്റിലായത്. അങ്കമാലി…
Read More » -
Lead News
മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതം : എ. കെ ശശീന്ദ്രന്
തിരുവനന്തപുരം: താന്‍ എന്‍ സി പി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്. പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇടതുമുന്നണി…
Read More » -
Lead News
ഫൈസര്‍ വാക്സിന് സ്വീകരിച്ച ഡോക്ടര്‍ ആശുപത്രിയില്‍
കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്സിന് സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്സിന് സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നിയും ശ്വാസ…
Read More »