News Then
-
Lead News
കെ. കുഞ്ഞിരാമന് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ഉദുമ: പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമന് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്…
Read More » -
LIFE
”മൈജി”യിൽ സമ്മാന പെരുമഴ
കേരളത്തിലെ ഏറ്റവും വലിയ ഗാഡ്ജെറ്റ്സ് വിതരണക്കാരായ മൈജി,ഉപഭോക്താക്കൾക്ക് അത്യപൂർവ്വ ഓഫറുകളുമായി രംഗത്ത്. ജനുവരി 31 വരെ വാങ്ങുന്ന മൊബൈൽ ഫോൺ പൊട്ടിയാലോ കളവുപോയാലോ പുർണമായും സൗജന്യമായി പുതിയ…
Read More » -
Lead News
ബാലഭാസ്കറിന്റേത് അപകടമരണം; കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് സിബിഐ സംഘം എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക…
Read More » -
Lead News
പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം: ഉമ്മന്‍ചാണ്ടി
കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മാസം ഇതുവരെ അഞ്ചു തവണയാണ്…
Read More » -
Lead News
കൊച്ചിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദ്ദനം; 7 പേര് പിടിയില്‍
കൊച്ചി: പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 7 പേര് പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. കളമശ്ശേരി ഗ്ലാസ് കോളനിയിലാണ്…
Read More » -
Lead News
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ സംവിധാനം…
Read More » -
Lead News
ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്നപോലെ; കോവിഡ് വാക്സിന് അയച്ച ഇന്ത്യയ്ക്ക് നന്ദി : ബ്രസീല്‍ പ്രസിഡന്റ്
കോവിഡ് വാക്സിന് കയറ്റി അയച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സോനാരോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » -
Lead News
നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ അടുത്തിടയ്ക്കാണ് പുതിയ മാർഗ്ഗരേഖകളോടെ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത്. ഒരേസമയം 50 ശതമാനം വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ദിവസത്തിൽ രണ്ടു…
Read More » -
LIFE
മരയ്ക്കാര്‍ ഓണത്തിനെത്തും.?
കോവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമായി എത്തിയ മലയാള സിനിമ എന്ന ഖ്യാതി ജയസൂര്യ നായകനായ വെള്ളത്തിന് ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ചലച്ചിത്ര…
Read More » -
Lead News
കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍; സമീപത്ത് കുട്ടിയാനയും
വിതുര: കാട്ടാന ചെരിഞ്ഞ നിലയില്‍. കല്ലാറില്‍ സ്ലകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമുളള കുട്ടിയാനയുമുണ്ട്. ആനപ്പാറയ്ക്ക് സമീപം…
Read More »