കേരളത്തിലെ ഏറ്റവും വലിയ ഗാഡ്ജെറ്റ്സ് വിതരണക്കാരായ മൈജി,ഉപഭോക്താക്കൾക്ക് അത്യപൂർവ്വ ഓഫറുകളുമായി രംഗത്ത്. ജനുവരി 31 വരെ വാങ്ങുന്ന മൊബൈൽ ഫോൺ പൊട്ടിയാലോ കളവുപോയാലോ പുർണമായും സൗജന്യമായി പുതിയ ഫോൺ ലഭിക്കും തന്നതാണ് ഓഫറുകളിൽ പ്രധാനം.
പ്രൊട്ടക്ഷൻ പ്ലാനിനൊപ്പം വൺ ഇ.എം.ഐ ക്യാഷ് ബാക്ക് ഓഫറിലൂടെ ഒരു മാസത്തെ ഇ.എം.ഐ തിരിച്ചു കിട്ടും എന്നൊരു പ്രത്യേകതയുമുണ്ട്.10,000 രൂപ മുതലുള്ള ഫോണുകൾ വാങ്ങുമ്പോൾ 1000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.
4001 രൂപ മുതൽ 8000 വരെയുള്ള മൊബൈലുകൾക്കൊപ്പം സ്ക്രീൻ ഗാർഡ്, പൗച്ച്, വയേർഡ് ഹെഡ്സെറ്റ് ഇവ സൗജന്യമായി ലഭിക്കും.8001 മുതൽ 10,000 രൂപ വരെയുള്ള മൊബൈലുകൾക്കൊപ്പം പവർ ബാങ്ക് കൂടി തികച്ചും സൗജന്യം.
ഏതു ടിവിക്കൊപ്പവും 3490 രൂപയുടെ ഹോംതിയേറ്റർ 1999 രൂപക്ക് സ്വന്തമാക്കാം. ലാപ് ടോപ്പുകൾക്കൊപ്പം 2499 രൂപ വിലയുള്ള സ്മാർട്ട് വാച്ച്, ബാഗ് എന്നിവയും സൗജന്യമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓഫറുകൾ വേറെയും.സ്റ്റുഡൻ്റ് ഡെസ്ക്ക്ടോപ്പുകൾ 13,799 രൂപ മുതൽ മൈജിയിൽ ലഭിക്കും.എസിക്കൊപ്പം സൗജന്യമായി സ്റ്റെബിലൈസർ കിട്ടും.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡിലൂടെ ഇ. എം. ഐ സൗകര്യം, അതിവേഗ ലോൺ, 100 ശതമാനം ലോൺ എന്നിങ്ങനെ ഒട്ടേറെ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.
മൈജിയുടെ 82 ഷോറൂമുകളിലും ഈ ഓഫറുകൾ എല്ലാം ലഭ്യമാണ്.