News Then
-
Kerala
ജോജുവിനെതിരെ കേസെടുക്കണം; മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
കൊച്ചി: വനിതാ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ നല്കിയ പരാതിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. എറണാകുളം മരട് പോലീസ് സ്റ്റേഷനിലേക്കാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഇന്ധന…
Read More » -
Movie
ഒരു സീസണില്‍ അവസാനിക്കില്ല; ‘സ്ക്വിഡ് ഗെയിം’ സീസണ് 2 പ്രഖ്യാപിച്ച് സംവിധായകന്
നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായ സ്ക്വിഡ് ഗെയിം’ സീസൺ 2 പ്രഖ്യാപിച്ച് സംവിധായകൻ.നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും…
Read More » -
Movie
നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു
പ്രശസ്ത കോറിയോഗ്രാഫര്‍ കൂള്‍ ജയന്ത് അന്തരിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. കാന്‍സര്‍ബാധിതനായിരുന്നു. ഇന്നലെയായിരുന്നു ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. സുന്ദരന്‍…
Read More » -
വിവാഹ തലേന്ന് യുവതി കുളത്തില്‍ മരിച്ചനിലയില്‍
കോഴിക്കോട്: യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്ഗ്ഗയെ (21) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം സ്വര്‍ഗയുടെ…
Read More » -
Movie
”പോർമുഖം” വ്യത്യസ്ത ത്രില്ലർ ചിത്രം തുടങ്ങുന്നു
വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന പോർമുഖം എന്ന ചിത്രം തിരുവനന്തപുരത്ത് ഉടൻ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം വി.കെ.സാബു സംവിധാനം ചെയ്യുന്നു.…
Read More » -
Kerala
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി
റാന്നി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവിെൻറ മകന് കെ.എം മനുവാണ്(25) പിടിയിലായത്. തിരുവല്ല…
Read More » -
Kerala
പൃഥ്വിരാജിന്റെ ‘ജന ഗണ മന’യുടെ ചിത്രീകരണം; എതിര്‍പ്പുമായി മൈസൂര്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും
മൈസൂരുവിലെ മഹാരാജ കോളേജില്‍ നടന്ന മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’…
Read More » -
LIFE
പോലീസ് സ്റ്റോറിയുമായി ധ്യാൻ ശ്രീനിവാസന്റെ ‘വീകം’; ചിത്രീകരണം പൂർത്തിയായി
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വീകം” ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി…
Read More » -
Kerala
സംസ്ഥാനത്ത് നവംബർ 13 വരെ ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് നവംബർ 13 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ശക്തമായ…
Read More » -
India
24 മണിക്കൂറിനിടെ 11,466 പുതിയ കോവിഡ് കേസുകള്‍; 460 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 11,466 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,88,579 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 460 മരണം…
Read More »