കോഴിക്കോട്: യുവതിയെ കുളത്തില് മരിച്ചനിലയില് കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്കുമാറിന്റെ മകള് സ്വര്ഗ്ഗയെ (21) ആണ് ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്. അടുത്ത ദിവസം സ്വര്ഗയുടെ വിവാഹം നടത്താന് നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില് കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Related Articles
സിപിഎം മുന് ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയും ബിപിന് സി. ബാബുവും ബിജെപി സംസ്ഥാന സമിതിയില്
December 7, 2024
ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന് നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്ഗ്രസുകാര്
December 7, 2024
ഇന്ദുജയുടെ ശരീരത്തില് മുറിവേറ്റ പാടുകള്; അഭിജിത്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്
December 7, 2024
കുവൈത്ത് ലോണ് തട്ടിപ്പ് മലയാളികളുടെ സല്പ്പേരിനെ കളങ്കപ്പെടുത്തി; പൊലീസ് നടപടികളില് പ്രതീക്ഷയര്പ്പിച്ച് ബാങ്ക്
December 7, 2024
Check Also
Close