News Then
-
Kerala
മാറാട് കൂട്ടക്കൊലക്കേസ്; ഒളിവിലായിരുന്ന 2 പ്രതികളും കുറ്റക്കാരെന്ന് കോടതി
കോഴിക്കോട്: 2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ 2 പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വരുന്ന 23-ാം തീയതി…
Read More » -
India
24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍; 459 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,89,623 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 459 മരണം…
Read More » -
Lead News
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കനത്തമഴ, തിരുപ്പതിയില്‍ വെള്ളപ്പൊക്കം,തീര്‍ഥാടകര്‍ കുടുങ്ങി
അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുളള കനത്തമഴയെത്തുടര്‍ന്ന് ആന്ധ്രയിലെ തിരുപ്പതിയില്‍ വെള്ളപ്പൊക്കം.നിരവധി തീര്‍ഥാടകര്‍ കുടുങ്ങി. ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ…
Read More » -
Lead News
ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന് ടിം പെയ്ന് രാജിവെച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന് ടിം പെയ്ന് രാജിവെച്ചു. അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. 2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ്…
Read More » -
India
പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു
ഇന്ത്യയിലെ പ്രമുഖ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോർ ന്യൂറോൺ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദൂരദർശനിൽ ഉൾപ്പെടെ സ്പോർട്സ് റിപ്പോർട്ടിംഗിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന…
Read More » -
India
വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിച്ചു
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ…
Read More » -
India
കർഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കും: പ്രധാനമന്ത്രി
ന്യൂഡൽഹി: കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകും. ഗുരു നാനാക് ദിനത്തിന് മോദി…
Read More » -
Kerala
മോഡലുകളുടെ അപകടമരണം; ഹോട്ടലുടമ ദുരുദ്ദേശത്തോടെ മദ്യവും മയക്കുമരുന്നും നൽകി; റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: മിസ് കേരള ഉള്‍പ്പെട്ട വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് മോഡലുകള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്. ഇത്…
Read More » -
Kerala
കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറില്‍ കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More »
