Web Desk
-
NEWS
ലാഭം നേടാം എന്നുമാത്രം ചിന്തിക്കുന്നവനെയാണ് നഷ്ടബോധം അലട്ടുന്നത്, ലാഭനഷ്ടങ്ങളെക്കുറിച്ച് ആശങ്ക ഇല്ലാത്തവന് ആ മനോവ്യഥകളില്ല
വെളിച്ചം ഒരിക്കല്‍ ഒരാള്‍ക്ക് തിളങ്ങുന്ന ഒരു കല്ല് വഴിയില്‍ നിന്നും കളഞ്ഞുകിട്ടി. അയാള്‍ അത് തന്റെ കഴുതയുടെ കഴുത്തില്‍ അണിയിച്ചു. വഴിയിലൂടെ പോകുമ്പോള്‍ എതിരെ വന്ന ഒരു…
Read More » -
Kerala
ഡോ. വേണുവിന് യാത്രയയപ്പ്: വിരമിക്കുന്ന ചീഫ് സെക്രട്ടറിയുടെ മഹത്വം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഡോ. വി വേണു വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്, ഉദ്യോഗസ്ഥ പ്രമുഖന് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും സാധാരണ സിവില്‍ സര്‍വീസ്…
Read More » -
NEWS
കോപം നിയന്ത്രിക്കാൻ ‘അത്ഭുത’ ഔഷധം…! സമാധാനത്തിന്റെ രണ്ട് മിനിറ്റ്
വെളിച്ചം അവള് സ്വന്തം സ്വഭാവത്തെക്കുറിച്ച് ഒരു പരാതിയുമായാണ് ഗുരുവിനെ കാണാനെത്തിയത്. പെട്ടെന്നുള്ള ദേഷ്യം… അതാണ് പ്രശ്നം. ഗുരു അവള്‍ക്ക് കുപ്പിയില്‍ ഒരു ഔഷധം കൊടുത്തു: “ദേഷ്യം…
Read More » -
Kerala
പരാതി പ്രളയം: ഇതു വരെ ലഭിച്ചത് 20 ഓളം പരാതികൾ, സിദ്ദിഖിനെതിരെ ബലാത്സംഗ കേസ്
നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തതിനു പിന്നാലെനടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. നടി രേവതി സമ്പത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്.…
Read More » -
India
അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് 22 കാരന് ശസ്ത്രക്രിയ, വയറ്റിൽ നിന്നും കണ്ടെടുത്തത് ഒരുകൂട്ടം ലോഹ ഉപകരണങ്ങള്‍…!
അതികഠിനമായ വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 22 കാരന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നല്ല, ഒരുകൂട്ടം ലോഹനിർമ്മിത ഉപകരണങ്ങള്‍. താക്കോല്‍…
Read More » -
Kerala
നവകേരള ബസ് ഒരു മാസത്തിലേറെയായി കട്ടപ്പുറത്ത്, ഇനി മ്യൂസിയത്തില്‍ തന്നെ വെക്കുമോ…?
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള നവകേരള ബസ് സർവീസ് പ്രതിസന്ധിയിലായി. മേയ് മാസം ആരംഭിച്ച സർവീസ് യാത്രക്കാരുടെ കുറവ് മൂലം ഇപ്പോൾ നിർത്തിയിരിക്കുകയാണ്. കോഴിക്കോട് കെഎസ്ആർടിസി…
Read More » -
Kerala
അമ്മ അടിച്ചു, വഴക്കു പറഞ്ഞു: വീട്ടിലേക്കില്ലെന്ന് 13കാരിയായ അസം ബാലിക: കേരളത്തിൽ തന്നെ നിൽക്കണം, പഠിക്കണം എന്ന് തീരുമാനം
അമ്മ അടിച്ചതും വഴക്കുപറഞ്ഞതും ഉണങ്ങാത്ത മുറിവായി കിടക്കുകയാണ് 13കാരി തസ്മിദ് തംസുമിൻ്റെ മനസ്സിൽ. അതുകൊണ്ടു തന്നെ വീട്ടിലേക്കു പോകുന്നില്ല എന്നവൾ ഉറച്ച തീരുമാനമെടുത്തു. ഇന്നലെ പൂജപ്പുര…
Read More » -
NEWS
കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരിയെ തിരിച്ചെത്തിച്ചു, ഇന്ന് മാതാപിതാക്കൾക്കു കൈമാറും
തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് ഈ മാസം 20ന് കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഇന്നലെ (ഞായർ ) രാത്രി 10.30 ന് തിരുവനന്തപുരത്ത്…
Read More » -
India
ആണ്‍കുട്ടികളോട് സംസാരിച്ചു എന്ന കുറ്റം: കുപിതനായ രണ്ടാനച്ഛന് വിദ്യാര്‍ഥിനികളായ സഹോദരിമാരെ കഴുത്തറത്തു കൊന്നു, സംഭവം ബെംഗളൂരുവിൽ
സഹോദരിമാരായ സ്കൂൾ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറത്ത് കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ദസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട…
Read More » -
Kerala
യുവാവ് ഗര്‍ഭിണിയായ കാമുകിയുടെ വയറില്‍ ചവിട്ടി, ഗര്‍ഭസ്ഥ ശിശു മരിച്ചു; കാമുകൻ പിടിയില്‍
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ…
Read More »