Web Desk
-
Crime
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ബാലരാമപുരത്ത് രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനായി മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശ്രീതുവിന്റെ സഹോദരനും കൊലക്കേസിലെ ഒന്നാംപ്രതിയുമായ ഹരികുമാറിനെ കസ്റ്റഡിയില്‍…
Read More » -
Kerala
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊന്നാനിയിൽ 40കാരൻ അറസ്റ്റിൽ
മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറി (40) നെയാണ് അറസ്റ്റുചെയ്തത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രിയെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.…
Read More » -
India
രാജസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് കുഞ്ഞുങ്ങൾ മരിച്ച സംഭവം; കഫ് സിറപ്പിൽ വിഷാംശം ഇല്ലെന്ന് കണ്ടെത്തൽ,
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പ് സാമ്പിളുകളിൽ വൃക്ക തകരാറുകൾക്ക് കാരണമാകുന്ന വിഷവസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട്. സിറപ്പ് കഴിച്ചതിനെ തുടർന്ന്…
Read More » -
Kerala
മാധ്യമ ലോകത്തിന് തീരാ നഷ്ടം; മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)അന്തരിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തയ്യിൽ ജേക്കബ്…
Read More » -
Breaking News
‘ആർഎസ്എസ് മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാർക്കാണ്, അതുകൊണ്ട് തന്നെ ബ്രിട്ടീഷ് തപാൽ സ്റ്റാമ്പ് ആയിരുന്നു ആർഎസ്എസ് വേണ്ടി പുറത്തിറക്കേണ്ടത്…ആർഎസ്എസിനെ മഹത്വവത്കരിക്കുമ്പോൾ 1948ൽ സർദാർ പട്ടേൽ ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ’?
ആർഎസ്എസിന്റെ നൂറാം വാർഷികം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കൊണ്ടാടുമ്പോൾ ആർഎസ്എസിനെ പൊതുമധ്യത്തിൽ തുറന്നു കാട്ടുകയാണ് കോൺഗ്രസ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിനും രാജ്യത്തിനും ഭീഷണിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സർദാർ വല്ലഭായ്…
Read More » -
Breaking News
തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാൻ എം.എസ്.എസ്.ആർ.എഫും ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ഒരുമിക്കുന്നു, പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി
കൊച്ചി: തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമായി എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കുഴുപ്പിള്ളി ബീച്ചിൽ…
Read More » -
Breaking News
സിനിമയിൽ ‘സൂപ്പർഹീറോ’ പക്ഷെ ജനപ്രതിനിധിയായപ്പോൾ വകതിരിവ് ‘സീറോ’!! പ്രിയപ്പെട്ട സുരേഷ് ഗോപി… മനുഷ്യരെ പ്രജകളായി കണ്ടിരുന്ന രാജകാലം പോയി, ഇത് ഏവരെയും പൗരന്മാരായി കാണുന്ന ജനാധിപത്യകാലമാണ്, മറക്കരുത്…
തൃശ്ശൂരിലെ കള്ളവോട്ട് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രതികരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നത്…
Read More » -
India
കരൂർ ദുരന്തം;മരണത്തിന് ഉത്തരവാദി ടിവികെ; വിജയിക്കെതിരെ കേസെടുക്കണം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി
കരൂരിൽ ടിവികെ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങളാലാണ് വിജയ്യുടെ പേര് എഫ്ഐആറിൽ…
Read More » -
Breaking News
ഒരു വെള്ളാപ്പള്ളിയേയും സുകുമാരൻ നായരേയും കൂട്ടുപിടിച്ചിട്ട് കാര്യമില്ല, 2026ൽ കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതം- നിരീക്ഷണങ്ങൾ ഇങ്ങനെ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം മാറ്റം ഉണ്ടാകുമെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും കാര്യ കാരണങ്ങൾ നിരത്തി അഭിപ്രായപ്പെടുന്നത്. പിണറായി വിജയന്റെ ഭരണത്തിൽ മലയാളികൾ പൊറുതിമുട്ടി ഇരിക്കുകയാണ്.…
Read More » -
Breaking News
5 ജില്ലകളിൽ ഇതേ പരിപാടി നടത്തി, നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നു? നടക്കാൻ പാടില്ലാത്തതാണ് നടന്നത്!! എത്രയും വേഗം സത്യം പുറത്തുവരും, രാഷ്ട്രീയം തുടരും- വിജയ്
ചെന്നൈ: ജീവിതത്തിൽ ഇത്രയും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ താൻ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ…
Read More »