News Desk
-
India
ഉത്തരേന്ത്യയിലും ബിജെപി രക്ഷപെടില്ല; കത്തിപ്പടർന്ന് രജപുത്രരോഷം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്ബോഴും ബി.ജെ.പിക്ക് ആശ്വാസത്തിന് വകയില്ല.ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ രജപുത്രരോഷം അടങ്ങുന്നില്ല. പരസ്യ പ്രതിഷേധത്തിനും ബഹിഷ്ക്കരണ ആഹ്വാനത്തിനും പിന്നാലെ ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയ…
Read More » -
Kerala
നേതൃത്വത്തിൽ നിന്നും തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് കെ സുധാകരന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ.സുധാകരന്. കെപിസിസി അധ്യക്ഷ പദവി ഉടന്‍ തിരികെ വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നേതൃത്വമാറ്റമെങ്കില്‍…
Read More » -
Kerala
ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന് അറസ്റ്റില്‍
തൃശൂര്‍: നാട്ടികയില്‍ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ്…
Read More » -
Kerala
കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയില്‍ വീടുകളില്‍ വെള്ളം കയറി.ഇവരെ ബന്ധുവീടുകളിലേക്ക്…
Read More » -
Kerala
പത്തനാപുരത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പത്തനാപുരം :കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.പത്തനംതിട്ട കുളനട സ്വദേശി നിഖിൽ (20), പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. മഞ്ചള്ളൂർ…
Read More » -
Kerala
അവിഹിതബന്ധം അറിഞ്ഞ ഭർത്താവ് ക്ഷമിച്ചു; വീണ്ടും മതിലുചാടിയത് മരണത്തിലേക്ക്
കണ്ണൂർ: പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദർശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ്…
Read More » -
Kerala
എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന് മരിച്ചു
പാലക്കാട്: വടക്കാഞ്ചേരിയില്‍ കളിക്കുന്നതിനിടെ എയര്‍ കൂളറില്‍ തൊട്ട രണ്ട് വയസുകാരന് ഷോക്കേറ്റ് മരിച്ചു.എളനാട് കോലോത്ത്പറമ്ബില് എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന് ഏദനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.കണക്കന്‍തുരുത്തിയില്‍ അമ്മയുടെ…
Read More » -
Kerala
യദുവിനെ പിന്തുണച്ച മാധ്യമങ്ങള്‍ പെട്ടു, നാണക്കേടില്ലാതെ രക്ഷപ്പെടുന്നതാണ് നല്ലതെന്ന് മുരളി തുമ്മാരുകുടി
കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ന്യായീകരിച്ച് മാധ്യമങ്ങള്‍ പെട്ടിരിക്കുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ…
Read More » -
Kerala
‘ഒരു മുറൈ വന്ത് പാർത്തായാ,’ ചിക്കിലിയിത്തിരി പോക്കറ്റിൽ വീഴും!
വരുമാനത്തിനുള്ള കാത്തിരിപ്പ് അൽപം നീളുമെങ്കിലും കാര്യമായ മുതൽമുടക്കോ പരിപാലനമോ ഇല്ലാതെ നല്ലൊരു തുക കയ്യിലെത്തിക്കുന്ന സംരംഭമാണ് പോത്തുവളർത്തൽ. എന്തു കൊടുത്താലും പോത്ത് തിന്നുമെന്നതിനാല്‍ പ്രാദേശിക തീറ്റ നൽകി ചെലവു…
Read More » -
Kerala
റെഡ് അലർട്ട്: ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം; സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസം മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന് ആശ്വാസമായി ഇന്നുമുതൽ നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു.…
Read More »