News Desk
-
India
മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി
ബംഗളൂരു: മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബി.ജെ.പി. കർണാടക യൂണിറ്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും…
Read More » -
Kerala
എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് കെപിസിസി യോഗം വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടില്ലെന്ന് കെപിസിസി വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍ ആയിരുന്നെന്നും അത് ചില മണ്ഡലങ്ങളിലെ ജയസാധ്യത കുറച്ചെന്നും കെപിസിസി യോഗത്തില്‍…
Read More » -
Kerala
പയ്യന്നൂരിൽ വിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്ശന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്ശന് ആത്മഹത്യ ചെയ്തതാണെന്നാണ്…
Read More » -
Kerala
രാഹുല്‍ റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട്ടില്‍ പ്രിയങ്ക; ലീഗിന് മൂന്നാം സീറ്റ് നൽകില്ല
തിരുവനന്തപുരം: അഭ്യൂഹം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ അങ്കം കുറിച്ചതോടെ വയനാട് വീണ്ടും ചർച്ചകളില്‍ സജീവം. രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍, വയനാട് ഒഴിയുമെന്നാണ് സൂചന. രാഹുല്‍…
Read More » -
NEWS
അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി: മാർച്ച് 31ന് അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിനെ(28)യാണ് മുസഫ സായിദ്…
Read More » -
India
വിശുദ്ധ ഗ്രന്ഥം കീറി; പഞ്ചാബിലെ ഗുരുദ്വാരയില്‍ യുവാവിനെ തല്ലിക്കൊന്നു
ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകള്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച് 19കാരനെ തല്ലിക്കൊന്നു. ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ…
Read More » -
India
പോക്സോ കേസ് പ്രതിയെ വെടിവെച്ചിട്ട് പോലീസ്
ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ പോലിസ് വെടിവെച്ച് കീഴ്പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച്…
Read More » -
Kerala
ഉഷ്ണതരംഗം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ചത്തത് 497 പശുക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ രണ്ടു മാസത്തിനിടെ 497 കറവ പശുക്കള്‍ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. പശുക്കള്‍ ചത്തതിനെ തുടർന്ന് പ്രതിദിന പാല് ഉല്പാദം…
Read More » -
Kerala
തിരുവല്ലയിൽ വിളവെടുത്തത് 7500 കിലോയോളം തണ്ണിമത്തൻ; കൃഷിയിൽ കേരളവും മാറുകയാണ്
തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് തിരുവല്ലയ്ക്ക് സമീപം കവിയൂർ ഗ്രാമം.തൊട്ടടുത്ത പായിപ്പാടും മോശമല്ല.ഇവിടെ മൂവായിരത്തി അഞ്ഞൂറ് കിലോ തണ്ണിമത്തൻ വിളവെടുത്തപ്പോൾ കവിയൂരിൽ നാലായിരം കിലോ…
Read More » -
Kerala
സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി; വാർത്ത നൽകിയത് ദേശീയ മാധ്യമം ‘ടൈംസ് നൗ’
തിരുവനന്തപുരം: സുരേഷ് ഗോപിയെ ചുട്ടുകൊന്ന് ദേശീയ മാധ്യമം ടൈംസ് നൗ. കോണ്‍ഗ്രസ്സ് നേതാവാക്കിയ ശേഷമാണ് ചുട്ടുകൊന്നത്. തമിഴ്നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം…
Read More »