News Desk
-
Kerala
പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപ തട്ടി; പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ടു സ്ത്രീകൾ അറസ്റ്റിൽ
മാന്നാർ: പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത്…
Read More » -
Kerala
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തിരുവല്ല:മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരു റയിൽവേ സ്റ്റേഷനാണ് തിരുവല്ല. എന്നാല്‍ പിറ്റ് ലൈൻ സൗകര്യം ഇല്ലാത്തത് ദീർഘദൂര സർവീസുകള്‍ ഇവിടെ നിന്ന് തുടങ്ങാൻ തടസമാകുകയാണ്.പിറ്റ് ലൈനുകള്‍ ഉണ്ടെങ്കില്‍ ട്രെയിനുകള്‍…
Read More » -
Kerala
മീനുകളിൽ സുരക്ഷിതം മത്തി; ആരോഗ്യ ഗുണങ്ങളിലും ഒന്നാമൻ
ചെറിയ മത്സ്യമായതിനാല് മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്.അതിനാൽ തന്നെ ഏറെ സുരക്ഷിതമായ ഒരു മീനാണ് മത്തി.വിലയും കുറവാണ്.എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും. ഒമേഗ-3 കൊഴുപ്പും…
Read More » -
Sports
ലോകകപ്പ് ടീമിലെത്തി; പിന്നാലെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്കുമായി ശിവം ദുബെ; മറ്റുള്ളവരും മോശമല്ല
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ 15 അംഗ ടീമിലെത്തിയ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു.ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും…
Read More » -
India
തമിഴ്നാട്ടിൽ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുനെൽവേലി: രണ്ട് ദിവസമായി കാണാതായ തമിഴ്നാട് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍…
Read More » -
Kerala
എലിവിഷം കഴിച്ച എസ്. ഐ മരിച്ചു
കാസർകോട്:വോട്ടെടുപ്പിന്റെ പിറ്റേ ദിവസം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും രാജപുരം കോളിച്ചാല്‍ സ്വദേശിയുമായ വിജയൻ (52) കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മരിച്ചു.…
Read More » -
Kerala
തണ്ണിമത്തൻ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം : അഞ്ചുപേര്‍ ചികിത്സ തേടി
പാലക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ…
Read More » -
Kerala
46 പവൻ കവര്‍ന്ന ജ്വല്ലറി ജീവനക്കാരൻ പിടിയില്‍
കാട്ടാക്കട: പേയാട്ടെ ജ്വല്ലറിയില്‍ നിന്നും 46 പവന്റെ സ്വർണാഭരങ്ങള് മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരനെ വീളപ്പില്ശാല പോലീസ് പിടികൂടി.നടത്തറ, രുദ്രമാല ഭഗവതികുന്ന് ക്ഷേത്രത്തിന് സമീപം അയണിക്കുന്ന് വീട്ടില്‍ കിരണ്‍…
Read More » -
Kerala
ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കളായി; മരണത്തിലും അവര്‍ ഒരുമിച്ചു
ചാത്തന്നൂർ:ഇൻസ്റ്റാഗ്രാമിലൂടെപരിചയപ്പെട്ട് സുഹൃത്തുക്കളായ അവർ മൂന്നുപേരും മരണത്തിലും ഒരുമിച്ചു. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് നെടുമ്ബന മുട്ടയ്ക്കാവ് പാകിസ്താൻ മുക്കില്‍ കയത്തില്‍ മുങ്ങിമരിച്ച ദമ്ബതികളും സുഹൃത്തായ യുവതിയും ഒരാഴ്ച മുമ്ബാണ് മുട്ടയ്ക്കാവില്‍…
Read More » -
Kerala
ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കണ്ണൂർ: പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സർവീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലെ റാസല്‍ഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളില്‍ നിന്നാണ്…
Read More »