NEWS

പനിയെ തുരത്താൻ പാരസെറ്റമോൾ അല്ല, ചുക്ക് കാപ്പിയാണ് നല്ലത്

നാടെങ്ങും പനി പടർന്നു പിടിക്കുകയാണ്.പനിയുള്ളവർ അത് നിസ്സാരമായി കാണാതെ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.എന്നിരുന്നാലും നമുക്ക് ചില നാടൻ പ്രയോഗങ്ങളിലൂടെ പനിയെ നിയന്ത്രിച്ച് നിർത്തുവാൻ സാധിക്കും.അതിലൊന്നാണ് ചുക്ക് കാപ്പിയുടെ ഉപയോഗം.

ആവശ്യമുള്ള ചേരുവകള്‍

ചക്കര (കരിപ്പെട്ടി) – 250 ഗ്രാം
ചുക്ക് – 25ഗ്രാം
മല്ലി – 25ഗ്രാം

Signature-ad

കുരുമുളക് – 10 ഗ്രാം
തുളസിയില – 10 അല്ലി
വെറ്റില – ഒന്ന്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി ഇടിച്ച്‌ യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക.തിളയ്ക്കുമ്ബോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക.

 

 

ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും

 

(ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാൻ മടിക്കരുത്)

Back to top button
error: