NEWS

ഓണത്തിന് ഗുരുവായൂരിലേക്ക് സ്പെഷൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ്

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ന് (27/08/2022) മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ പുതിയ ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങും.
വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും
ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ്.
തിരുവനന്തപുരം ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സമയവിവരങ്ങൾ
06:30 PM തിരുവനന്തപുരം
08:20 PM പുനലൂർ
08:40 PM പത്തനാപുരം
09:15 PM കോന്നി
09:30 PM പത്തനംതിട്ട
10:00 PM റാന്നി
10:50 PM കാഞ്ഞിരപ്പള്ളി
11:10 PM ഈരാറ്റുപേട്ട
11:30 PM പാലാ
12:15 AM തൊടുപുഴ
12:40 AM മുവാറ്റുപുഴ
01:50 AM അങ്കമാലി
02:50 AM തൃശൂർ
03:30 AM ഗുരുവായൂർ
=====================
12:50 PM ഗുരുവായൂർ
01:30 PM തൃശൂർ
02:40 PM അങ്കമാലി
04:00 PM മുവാറ്റുപുഴ
04:25 PM തൊടുപുഴ
05:10 PM പാലാ
05:30 PM ഈരാറ്റുപേട്ട
05:55 PM കാഞ്ഞിരപ്പള്ളി
06:45 PM റാന്നി
07:30 PM പത്തനംതിട്ട
07:40 PM കോന്നി
08:00 PM പത്തനാപുരം
08:20 PM പുനലൂർ
22:10 PM തിരുവനന്തപുരം
⬇️⬇️⬇️ കടന്നു പോകുന്ന വഴി
■ വെഞ്ഞാറമൂട്  , ആയൂർ , പുനലൂർ , പത്തനാപുരം , കോന്നി , പത്തനംതിട്ട , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , വാടാനപള്ളി.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
ഈമെയിൽ – [email protected]
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972 നമ്പർ വഴിയും
ബന്ധപ്പെടാവുന്നതാണ്.

Back to top button
error: