തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വഴി ജനശ്രദ്ധ പിടിച്ചു പറ്റിയ സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു.
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരന്‍.തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക.നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്.
എന്നാല്‍ സ്വപ്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്.