KeralaNEWS

പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​കോ‌‌​ട​തി കേ​സ് പ​രി​ഗ​ണി​ക്കും.

 

Signature-ad

പി.​സി. ജോ​ർ​ജി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ലെ​ത്തി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ പൂ​ജ​പ്പു​ര ജ​യി​ലി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

 

ജ​യി​ലി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പി.​സി. ജോ​ർ​ജി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

Back to top button
error: