NEWSWorld

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു ന​ൽ​കി​യാ​ൽ നാ​റ്റോ​യി​ൽ ചേ​രി​ല്ലെ​ന്ന് യു​ക്രെ​യ്ൻ

റ​ഷ്യ- യു​ക്രെ​യ്ൻ സ​മാ​ധാ​ന ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷാ സൂ​ച​ന​ക​ൾ. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു ന​ൽ​കി​യാ​ൽ നാ​റ്റോ​യി​ൽ ചേ​രി​ല്ലെ​ന്ന് യു​ക്രെ​യ്ൻ നി​ല​പാ​ടെ​ടു​ത്തു.

യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ​യും ചെ​ര്‍​ണി​ഹീ​വി​ലെ​യും ആ​ക്ര​മ​ണ​ങ്ങ​ള്‍ കു​റ​ക്കാ​മെ​ന്ന് റ​ഷ്യ​ന്‍ ഉ​പ​പ്ര​തി​രോ​ധ മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ര്‍ ഫോ​മി​നും പ​റ​ഞ്ഞു.

Signature-ad

റ​ഷ്യ​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യ നാ​റ്റോ, ഇ​യു വി​ഷ​യ​ങ്ങ​ളി​ല്‍ നി​ഷ്പ​ക്ഷ​ത പാ​ലി​ക്കാ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ച​ർ​ച്ച​യി​ൽ യു​ക്രെ​യ്ൻ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് ത​യി​ബ് എ​ർ​ദോ​ഗ​ന്‍റെ നേതൃത്വത്തിൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​യി​ലാ​ണ് നി​ർ​ണാ​യ വ​ഴി​ത്തി​രി​വ്. ച​ര്‍​ച്ച​യി​ല്‍ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും പ​റ​ഞ്ഞു.

Back to top button
error: