KeralaNEWS

പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

റണാകുളം: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടില്‍ നിസാറിന്റെ മകന്‍ മുഹമ്മദ്‌ സഹല്‍ (15) ആണ് മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ചത്.

ഇടപ്പള്ളി അല്‍അമീന്‍ പബ്ലിക് സ്കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ഉമ്മ: സജീറ

Back to top button
error: