KeralaLead NewsNEWS

കൊച്ചിയിൽ അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ; ഭർത്താവിന്റെ നില ഗുരുതരം

കൊച്ചിയില്‍ ഒരു കുടംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു. കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ വീട്ടമ്മ ജോയാമോള്‍, മക്കളായ ലക്ഷ്മി കാന്ത് നാരായണ, അശ്വന്ത് എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Back to top button
error: