NEWS

വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി ,പ്രണബിന് ആദരമറിയിച്ച് രാജ്യം

മുൻരാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം .ഒരു യുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു .

Signature-ad

വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു .

അങ്ങേയറ്റം കൂറോടെ രാഷ്ട്രത്തെ സേവിച്ച വ്യക്തിയെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ കുറിച്ചു .

രാജ്യത്തോടൊപ്പം അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .

Back to top button
error: