CrimeNEWS

ശാസ്താംകോട്ടയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസിന്റെ നിരീക്ഷണത്തില്‍

കൊല്ലം: ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് ഭര്‍ത്താവിന്റെ മൊഴി. ഭര്‍ത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിന്റെ നിരീക്ഷണത്തിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: