KeralaNEWS

എല്ലാ ജില്ലകളില്‍ നിന്നും കെഎസ്ആര്‍ടിസി വേളാങ്കണ്ണി തീര്‍ഥാടന യാത്ര, ബുക്കിങ് ആരംഭിച്ചു; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാ?ഗമായാണ് കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടന യാത്രകള്‍ സംഘടിപ്പിക്കുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വേളാങ്കണ്ണി യാത്രയില്‍ അതാത് യൂണിറ്റുകളില്‍ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉള്‍പ്പെടുത്തുന്നതാണ്. ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.ജില്ലാ കോഡിനേറ്റര്‍മാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആര്‍ടിസിയുടെ കുറിപ്പ്.

Signature-ad

കുറിപ്പ്:

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം വേളാങ്കണ്ണി തീര്‍ത്ഥാടന യാത്ര…

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിക്കുകയാണ്.

വേളാങ്കണ്ണി യാത്രയില്‍ അതാത് യൂണിറ്റുകളില്‍ നിന്നും പോകുന്ന റോട്ടുകളിലുള്ള ദേവാലയങ്ങളും ഉള്‍പ്പെടുത്തുന്നതാണ്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു..

ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: