KeralaNEWS

കേരളത്തിൽ ബിജെപിക്ക് നാലു സീറ്റ്: നരേന്ദ്രമോദി

ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ ബിജെപിക്ക് നാലു സീറ്റെന്ന് പ്രധാനമന്ത്രി
നരേന്ദ്രമോദി.ലോക്സഭയിലേക്കുള്ള രാജ്യത്തെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ സീറ്റുകളിലാണ് അദ്ദേഹം പ്രതീക്ഷ വച്ചത്.
അതേസമയം കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമെന്ന ചിന്തയിലാണ് എൽഡിഎഫും യുഡിഎഫും

Back to top button
error: