KeralaNEWS

കേരളത്തിന് 14 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ

പാലക്കാട്: വേനലവധിക്കാലത്തെ തിരക്ക് മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. കേരളത്തിലേക്ക് 7 റൂട്ടുകളിലായി 14 ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

യാത്രക്കാര്‍ ഏറെയുള്ള ഡല്‍ഹി, ബംഗളൂരു, ചെന്നൈ റൂട്ടുകളിലുൾപ്പടെയാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.ജൂണ്‍ 30 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

സ്‌പെഷ്യല്‍ ട്രെയിനുകളുടെ ലിസ്റ്റ്

Signature-ad

ട്രെയിന്‍ നമ്ബര്‍ (06083) കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു

ട്രെയിന്‍ നമ്ബര്‍ (06084) എസ്.എം.വി.ടി ബംഗളുരു-കൊച്ചുവേളി

ട്രെയിന്‍ നമ്ബര്‍ (06043) ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി

ട്രെയിന്‍ നമ്ബര്‍ (06044) കൊച്ചുവേളി-ചെന്നൈ സെന്‍ട്രല്‍

ട്രെയിന്‍ നമ്ബര്‍ (06081) കൊച്ചുവേളി-ഷാലിമാര്‍

ട്രെയിന്‍ നമ്ബര്‍ (06082) ഷാലിമാര്‍-കൊച്ചുവേളി

ട്രെയിന്‍ നമ്ബര്‍ (06071) കൊച്ചുവേളി-നിസാമുദീന്‍

ട്രെയിന്‍ നമ്ബര്‍ (06072) നിസാമുദീന്‍-എറണാകുളം

ട്രെയിന്‍ നമ്ബര്‍ (06049) താംബരം-മംഗളൂരു സെന്‍ട്രല്‍

ട്രെയിന്‍ നമ്ബര്‍ (06050) മംഗളൂരു സെന്‍ട്രല്‍-താംബരം

ട്രെയിന്‍ നമ്ബര്‍ (06085) എറണാകുളം-പാട്‌ന

ട്രെയിന്‍ നമ്ബര്‍ (06086) പാട്‌ന-എറണാകുളം

Back to top button
error: