KeralaNEWS

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകള്‍ സത്യ(13)യാണ് മരിച്ചത്.

ബന്ധുക്കള്‍ക്കൊപ്പം അമ്ബലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്‌എച്ച്‌സി ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: