CareersTRENDING

റെയില്‍വേയില്‍ 9000 ടെക്നീഷ്യൻ ഒഴിവുകള്‍; മാർച്ച് 9 മുതൽ അപേക്ഷിക്കാം

ന്ത്യൻ റെയില്‍വേയില്‍ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച്‌ ഒമ്ബതുമുതല്‍ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം.

ടെക്നീഷ്യൻ ഗ്രേഡ്-1 തസ്തികയില്‍ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-11 തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.

പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ 18-33.

Signature-ad

ശമ്ബളസ്കെയില്‍: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം.

https://www.rrbthiruvananthapuram.gov.in.

Back to top button
error: