IndiaNEWS

ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം

ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച്‌ അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ്.

ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണി മുതല്‍ ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം.

കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് തീരുമാനം.

Signature-ad

 സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്ബോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു,

Back to top button
error: