വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ് അനുവദിച്ചത്. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.
Related Articles
എസ്റ്റേറ്റ് ഗോഡൗണില്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച; ഒളിവിലായിരുന്ന സഹോദരങ്ങള്‍ പിടിയില്‍
November 20, 2024
അനധികൃത കുടിയേറ്റക്കാരനായി യു.കെയില്‍ എത്തി; പലതവണ അഭയം നിരസിച്ചിട്ടും പിടിച്ചുനിന്നു; ഒടുവില്‍ 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 10 വര്‍ഷം തടവ്
November 20, 2024
Check Also
Close