NEWSPravasi

ഭക്ഷ്യ വിഷബാധ ; മലയാളി ഒമാനില്‍ മരിച്ചു

മസ്കറ്റ്:ഒമാനില്‍ ഭക്ഷ്യവിഷബാധയേറ്റ് മലയാളി യുവാവ് മരിച്ചു.ആമയിട പുണര്‍തം ചോളംതറയില്‍ വാസുദേവന്‍പിള്ളയുടേയും ഇന്ദിരാദേവിയുടേയും മകന്‍ വി ശ്രീകുമാര്‍ (44) ആണ് മരിച്ചത്.

ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ പ്രിയ കുമാര്‍. മകന്‍ ഋഷികേശ്

Back to top button
error: