NEWSPravasi

മകനെ കാണാന്‍ വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു

റിയാദ്: വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടില്‍ ജോസഫ് (72) ആണ് മരിച്ചത്.

റിയാദിലുള്ള മകന്റെ അടുത്ത്  സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള  നിയമനടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: