മനാമ: മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി.സല്‍മാനിയ ആശുപത്രിയിലെ നേഴ്സായ അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന ടോണിയാണ് (45)നിര്യാതയായത്.
അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
പീച്ചി വെപ്പിനത്ത് വീട്ടില്‍ സാമുവേലിന്റെയും മേരിയുടേയും മകളും ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയുമാണ്.
ഭര്‍ത്താവ്: ടോണി (ബഹ്റൈൻ). മക്കള്‍: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ഥികള്‍).