65 തസ്തികകളില്‍ നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. കാറ്റഗറി നമ്ബര്‍ 409/2023 മുതല്‍ 473/2023 വരെ തസ്തികളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളുമടങ്ങിയ വിജ്ഞാപനം ഒക്ടോബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി നവംബര്‍ 29 വരെ അപേക്ഷിക്കാം.