KeralaNEWS

കടലില്‍ കുളിക്കാനിറങ്ങിയ ഒമ്ബത് വയസ്സുകാരൻ തിരയില്‍പ്പെട്ട് മരിച്ചു

മലപ്പുറം:കടലില്‍ കുളിക്കാനിറങ്ങിയ ഒമ്ബത് വയസ്സുകാരൻ മരിച്ചു. പൊന്നാനി സ്വദേശി മുജീബിന്റെ മകൻ മിഹ്‌റാൻ ആണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: