ഇതില്‍ 274 ഒഴിവുകള്‍ ഓപ്പറേഷൻ തീയേറ്റര്‍ അസിസ്റ്റന്റ് തസ്തികയിലും 218 ഒഴിവുകള്‍ നഴ്‌സിംഗ് അറ്റൻഡന്റ് തസ്തികയിലും 210 ഒഴിവുകള്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിലുമാണുള്ളത്.
റേഡിയോഗ്രാഫര്‍ തസ്തികയില്‍ 22 ഒഴിവുകളുണ്ട്. ഇ സി ജി ടെക്‌നീഷ്യൻ- 11 ഒഴിവുകള്‍. ഫാര്‍മസിസ്റ്റ്- 13 ഒഴിവുകള്‍. ഫിസിയോതെറാപ്പിസ്റ്റ്- 42 ഒഴിവുകള്‍.
മറ്റ് ഒഴിവുകള്‍- ഫാമിലി വെല്‍ഫെയര്‍ എക്സ്റ്റൻഷൻ എജ്യുക്കേറ്റര്‍-രണ്ട്, കമ്ബ്യൂട്ടര്‍- ഒന്ന്, മെഡിക്കല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-ഒന്ന്, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യൻ- രണ്ട്, ഒപ്‌റ്റോമെട്രിസ്റ്റ്-മൂന്ന്, ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ്- രണ്ട്, ടെക്‌നീഷ്യൻ-രണ്ട്, സീനിയര്‍ കാര്‍ഡിയാക് ടെക്‌നീഷ്യൻ-പത്ത്, ടെക്‌നീഷ്യൻ (ഇ സി ടി)- ഒന്ന്, ഡന്റല്‍ മെക്കാനിക്- ഒന്ന്, കെയര്‍ടേക്കര്‍- രണ്ട്, ചെയര്‍-സൈസ് അസിസ്റ്റന്റ്-രണ്ട്, റിസപ്ഷനിസ്റ്റ് ഗ്രൂപ്പ് സി- രണ്ട്, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍-ഒന്ന്, ഡ്രസ്റ്റര്‍- ഒമ്ബത്, സൈക്കോളജിസ്റ്റ്-ഒന്ന്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇൻ ഡെന്റല്‍ സര്‍ജറി- ഒന്ന്, ടെക്‌നീഷ്യൻ ഇ ഇ ജി, ഇ എം ജി, എൻ സി വി(ന്യൂറോളജി)- രണ്ട്, ലൈബ്രറി ക്ലാര്‍ക്ക്- ഒന്ന്, സ്റ്റാസ്റ്റീഷ്യൻ കം മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയൻ-ഒന്ന്, ജൂനിയർ റേഡിയോതെറാപ്പി ടോക്‌നോളജിസ്റ്റ് (ഗ്രേഡ്-1)- ആറ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്ബ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടാകും. ഡല്‍ഹിയില്‍ വെച്ചാണ് പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.vmmc-sjh.nic.in, https://rmlh.nic.in, http://ihmc-hosp.gov.in, https://rhtcnajafarh, https://hll.cbtexam.in.
വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫിസില്ല. മറ്റുള്ളവര്‍ 600 രൂപ അടക്കണം. ഈ മാസം 26ന് രാത്രി 11 വരെ ഫീസ് അടക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 25ന് രാത്രി 11.45 വരെ.