മുംബൈ:15 കോടി രൂപയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. സാറ്റ്ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്.ഇയാളോടൊപ്പം ഉണ്ടായിരുന്ന ഉഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസ്(37) നെയും പിടികൂടിയിട്ടുണ്ട്.
15 കോടി വിലവരുന്ന 1496 ഗ്രാം കൊക്കെയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു.എത്യോപ്