IndiaNEWS

മാധ്യമ വിചാരണ കോടതിയലക്ഷ്യം;ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരും: സുപ്രീംകോടതി

ന്യൂഡൽഹി:ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി.ലംഘിക്കുന്നവർക്കുള്ള പിഴത്തുക ഉയർത്തണമെന്നും കോടതി പറഞ്ഞു.ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്ത്തകൾ സംബന്ധിച്ച്‌
ബോംബെ ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെയുള്ള ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.

മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.
ഇത്തരം വിമര്ശനങ്ങള് മാധ്യമപ്രവര്ത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്ജിക്കാരുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മാധ്യമങ്ങള് നിയന്ത്രണങ്ങള് കൊണ്ടുവരേണ്ടതിനെ സംബന്ധിച്ച്‌ സുപ്രീംകോടതി നിരീക്ഷണം

Back to top button
error: