ലക്നൗ:വാരണാസിയിലെ രാജ്ഘട്ടിലുള്ള ഗാന്ധിയൻ കേന്ദ്രമായ സര്‍വ സേവാ സംഘ് മന്ദിരം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍.ഇന്നലെ രാവിലെ ഏഴോടെ ആറു ബുള്‍ഡോസറുകളുമായെത്തിയാണ് ജില്ലാ ഭരണകൂടം മന്ദിരം ഇടിച്ചുനിരപ്പാക്കിയത്.
സ്ഥാപനത്തിലെ ഗാന്ധിയൻ ഗ്രന്ഥങ്ങളടക്കമുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞശേഷമായിരുന്നു പൊളിച്ചുനീക്കല്‍.പ്രതിഷേധിക്കാ
വാരണാസി വിശ്വജ്യോതി കമ്മ്യൂണിക്കേഷൻ സെന്‍റര്‍ ഡയറക്‌ടറായ ഫാ. ആനന്ദ് മേഖലയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകൻകൂടിയാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി ആചാര്യ വിനോബ ഭാവെ 1948ല്‍ സ്ഥാപിച്ച , രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് അഖില ഭാരതീയ സര്‍വ സേവാ സംഘം.