KeralaNEWS

കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു.
മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസില്‍ (17), നവാസ്(21) എന്നിവരാണ് മരിച്ചത്.
കാസര്‍കോട് മെഗ്രാല്‍ കൊപ്പള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

Back to top button
error: