KeralaNEWS

ലൈംഗികാവയവം പുറത്തെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുട്ടിച്ചു; കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ അറസ്റ്റിൽ

കൊല്ലം: കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ.
തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്.കൊല്ലം ചടയമംഗലത്ത് തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം.
ലൈംഗികാവയവം പുറത്തെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുട്ടിച്ചതോടെ പെൺകുട്ടി അലറിവിളിക്കുകയായിരുന്നു.ഇതോടെ മറ്റു യാത്രക്കാരുടെ സഹായത്താൽ കണ്ടക്ടർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Back to top button
error: