കൊൽക്കത്തയിലെ ചിത്തരഞ്ജന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാബ് ടെക്നീഷ്യന്റെ 40 ഒഴിവുകൾ. ഓണ്‍ലൈനായി മെയ് 28 വരെ അപേക്ഷിക്കാം.
മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി ബിരുദം, 2 വര്‍ഷം പരിചയം അല്ലെങ്കില്‍ ബി.എസ്്സി ബയോകെമിസ്ട്രി/കെമിസ്ട്രി/ബോട്ടണി/സുവോളജി/മൈക്രോബയോളജി/ബയോ ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ, 2 വര്‍ഷ പരിചയം; 32 വയസ്, 29200-92,300 രൂപ.
വെബ്സൈറ്റ്: www.cnci.ac.in